കൊല്ലം: കേന്ദ്രമന്ത്രി വി മുരളീധരന് നേരെ എഐവൈഎഫ് — എഐഎസ്എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പൗരത്വ നിയമ ഭേതഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കൊല്ലത്ത് വെച്ച് എഐവൈഎഫ് — എഐഎസ്എഫ് പ്രവർത്തകർ കേന്ദ്രമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. കണ്ണൂരിൽ കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയ്ക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം കരിങ്കൊടി കാട്ടിയിരുന്നു.മാടായിക്കാവിൽ ദർശനത്തിന് എത്തിയപ്പോഴായിരുന്നു യദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാട്ടിയത്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.