19 April 2024, Friday

Related news

April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024
March 24, 2024

എഐവൈഎഫ് ആലപ്പുഴ ജില്ലാ സമ്മേളനം; ബൈരഞ്ജിത്ത് പ്രസിഡന്റ്, സനൂപ് കുഞ്ഞുമോന്‍ സെക്രട്ടറി

Janayugom Webdesk
ആലപ്പുഴ
October 9, 2021 9:07 pm

എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റായി ബൈരഞ്ജിത്തിനേയും സെക്രട്ടറിയായി സനൂപ് കുഞ്ഞുമോനേയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: കെ എസ് ശ്യാം, പി എ ഫൈസല്‍, അനില്‍ മുതുകുളം, എം കണ്ണന്‍, സെമീറാ മോള്‍ (വൈസ് പ്രസിഡന്റുമാര്‍), ആര്‍ സന്ദീപ്, ഉണ്ണി ജെ വാര്യത്ത്, അനുശിവന്‍, പി വി ഗിരീഷ് കുമാര്‍, വാണി വിശ്വനാഥ് (ജോയിന്റ് സെക്രട്ടറിമാര്‍), സി അജിത്ത് കുമാര്‍, കെ എം ദിപീഷ്, പി എസ് ഷിഹാബുദ്ദീന്‍, എസ് ശ്രീജേഷ്, എസ് ആദര്‍ശ്, ശ്യാംചന്ദ്രന്‍, ബിനോച്ചന്‍, അംജദ്, അസ്‌ലാംഷാ (എക്സിക്യൂട്ടീവ് അംഗങ്ങള്‍).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.