എഐവൈഎഫ് എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് വട്ടവിള പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു വിതരണോൽഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ. രാജൻ (എക്സ് .എംഎ ൽ എ) നിർവഹിച്ചു. അറുപതോളം വരുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി എഐവൈഎഫ് എഐഎസ്എഫ് പ്രവർത്തകർ മാതൃകയായി.എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡണ്ട് അൽജിഹാൻ എ ഐ എസ് എഫ് ജില്ലാ ജോയിൻ സെക്രട്ടറി യും ഗ്രൂപ്പ് കോർഡിനേറ്ററുമായ ബി അനീസ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി റഹീം നെല്ലിക്കാട് മണ്ഡലം പ്രസിഡന്റ് രതീഷ് വല്ലൂർ ബ്ലോക്ക് മെമ്പർ സനു പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു. എസ് സുജിത്ത് വാർഡ് മെമ്പർ ധരളിക പഴയകുന്നുമ്മേൽ മേഖലാ കമ്മിറ്റി അംഗം ജയേഷ് ഷാജി പ്രണവ് എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY: AIYF and AISF distribute vegetable kit
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.