വില്ലേജ് ആഫീസർമാരുടെ ശമ്പളം വെട്ടിക്കുറച്ച ധനവകുപ്പ് ഉത്തരവിനെതിരെ കേരള റവന്യുഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം താലൂക്ക് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ ആർ ഡി എസ് എ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ;സുരേഷ് ചൈത്രം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.