Web Desk

ന്യൂഡൽഹി:

March 12, 2020, 8:39 am

കൊറോണ: എഐവൈഎഫ് ദേശീയ സമ്മേളനം മാറ്റിവച്ചു

Janayugom Online

ഈമാസം 15 മുതൽ 18 വരെ ഹൈദരാബാദിൽ നടത്താൻ തീരുമാനിച്ച എഐവൈഎഫ് പതിനാറാം ദേശീയ സമ്മേളനം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈയും പ്രസിഡന്റ് അഫ്താബ് അലംഖാനും അറിയിച്ചു. സമ്മേളനത്തിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തകർ സജീവമാകണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.

ENGLISH SUMMARY: AIYF nation­al meet­ing postponded

YOU MAY ALSO LIKE THIS VIDEO