23 April 2024, Tuesday

Related news

April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023
November 24, 2023

അമ്പലങ്ങാടിയിൽ എഐവൈഎഫ് യൂണിറ്റ് രൂപീകരിച്ചു

Janayugom Webdesk
ഫറോക്ക്:
October 13, 2021 6:40 pm

ഫറോക്കിലെ അമ്പലങ്ങാടിയിൽ എഐവൈഎഫ് യൂണിറ്റ് രൂപീകരിച്ചു.യോഗത്തിൽ മേലായി മോഹനൻ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് അക്ഷയ് മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ ബിജേഷ് ,   കെ  വിനീഷ് , ഷോജ ‚സജിൻദാസ്  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ റിജേഷ് (പ്രസിഡണ്ട്), സി രാഹുൽദാസ് (വൈസ് പ്രസിഡണ്ട്), എം ടി ഷിനോദ് (സെക്രട്ടറി), സി രഞ്ജിത്ത് (ജോ: സെക്രട്ടറി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.