23 April 2024, Tuesday

Related news

March 20, 2024
March 16, 2024
February 28, 2024
February 20, 2024
February 19, 2024
February 13, 2024
February 10, 2024
February 2, 2024
January 28, 2024
January 26, 2024

അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2022 2:47 pm

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. അടുത്തിടെ നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കർഹാൽ സീറ്റിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു, ഇതേ തുടർന്നാണ് എംപി സ്ഥാനം രാജിവച്ചത്. ‍

അസംഗഢിൽ നിന്നാണ് 2019‑ൽ അഖിലേഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി 111 സീറ്റുകളോടെ രണ്ടാം സ്ഥാനത്തെത്തിയതിനാൽ അഖിലേഷ് യാദവ് യുപി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.

eng­lish sum­ma­ry; Akhilesh Yadav resigns from Lok Sabha

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.