Web Desk

തിരുവനന്തപുരം

October 09, 2021, 8:53 am

എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം ; നാലാം പതിപ്പ് ആരംഭിക്കുന്നു

Janayugom Online

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം നാലാം പതിപ്പ് ആരംഭിക്കുന്നു. സ്കൂള്‍ തലങ്ങളില്‍ നടക്കുന്ന മത്സര വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സബ് ‌ജില്ലാതല മത്സരം എല്‍പി, യുപി വിഭാഗത്തിന് 29നും സെക്കൻഡറി, ഹയര്‍സെക്കൻഡറി തലത്തില്‍ 30 നും നടക്കും. 

നവംബര്‍ ഏഴിനാണ് ജില്ലാതലമത്സരങ്ങള്‍ നടക്കുക. ജില്ലാതലതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവര്‍ക്കായി നവംബര്‍ 21 ന് സംസ്ഥാനതല മത്സരം കോഴിക്കോട് വച്ച് നടത്തും.
ENGLISH SUMMARY;AKSTU — Janayugam Saha­pa­di Ariv Utsav sea­son 4
YOU MAY ALSO LIKE THIS VIDEO;