June 6, 2023 Tuesday

എകെഎസ്ടിയു — ജനയുഗം സഹപാഠി; അറിവുത്സവം — അറിവിന്റെ ആഘോഷം | Season 3

Janayugom Webdesk
തിരുവനന്തപുരം
October 27, 2020 1:11 pm

സബ്‌ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മൂന്ന് ഘട്ട മത്സരങ്ങൾ.

ബ്‌ജില്ലാതല മത്സരങ്ങൾ നവംബർ അഞ്ചിന് രാവിലെ 10.30 ന് ഹൈസ്കൂൾ വിഭാഗം, ഉച്ചയ്ക്ക് 2.30 ന് ഹയർസെക്കൻഡറി വിഭാഗം, നവംബർ എട്ടിന് രാവിലെ 10.30 ന് യുപി വിഭാഗം, ഉച്ചയ്ക്ക് 2.30 ന് എൽ പി വിഭാഗം എന്നീ ക്രമത്തിൽ നടക്കും.

ത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ഇന്നു മുതൽ നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിവരെ. താൽപര്യമുള്ളവർ ഓരോ ജില്ലയിലും നല്കിയിട്ടുള്ള അതത് കോ-ഓഡിനേറ്റരുടെ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

ത്സരത്തിന്റെ നടപടിക്രമങ്ങൾ പേര് രജിസ്റ്റർ ചെയ്തവരുടെ വാട്സ്ആപ്പ് ഗ്രൂപ്പു് മുഖേന അറിയിക്കുന്നതാണ്.

സ‌ബ്‌ജില്ലാതലങ്ങളിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്കായി നവംബർ 15 ന് ജില്ലാ തല മത്സരങ്ങൾ.

ജില്ലാ തല വിജയികളെ ഉൾപ്പെടുത്തി നവംബർ 22 ന് സംസ്ഥാനതല മത്സരം.

ഗൂഗിൾ മീറ്റ് വേദി ഉപയോഗിച്ചായിരിക്കും ജില്ലാ — സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കുക.

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ.

ജില്ലാ കോ-ഓഡിനേറ്റർമാർ

കാസർകോട് അഹമ്മദ് ഷെരീഫ് കുരിക്കൾ 9288850877

കണ്ണൂർ ലിജിൻ ടി 9562115258

വയനാട് ഷാനവാസ് ഖാൻ 9645997062

കോഴിക്കോട് പ്രദീപൻ കണിയാരക്കൽ 9249929300

മലപ്പുറം അനൂപ് മാത്യു 9446247747

പാലക്കാട് ഹരീഷ് കുമാ9447427118

തൃശൂർ ജ്യോതി എസ് 9495142984

എറണാകുളം ബിജോയ് കെ എസ് 9495778845

ആലപ്പുഴ കെ സി സ്നേഹശ്രീ 9447107082

കോട്ടയം ജോഷി സാമുവൽ 9947132555

ഇടുക്കി റസ്സൽ രാജ് 9447067958

പത്തനംതിട്ട ജീമോൻ 9605821452

കൊല്ലം അബ്ദുൽ ജലീൽ എ 9446119152

തിരുവനന്തപുരം അനീഷ് എസ് ജി 9400871642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.