അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ ഇരട്ടി സ്വര്‍ണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നാളെ വൈകിട്ട്
4.30ന് അല്‍ മുക്താദിര്‍ ജ്വല്ലറി ഇടപ്പള്ളി ഷോറൂമില്‍ വച്ച് നടക്കും. എ എം ആരിഫ് എംപി നറുക്കെടുപ്പ് നിര്‍വഹിക്കും.
കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ മുഖ്യാതിഥിയാകും.
ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വര്‍ണാഭരണത്തിന്റെ അതേ തൂക്കത്തിന് സ്വര്‍ണം ലഭിക്കും. രണ്ടാം സമ്മാനം, വാങ്ങുന്ന സ്വര്‍ണാഭരണത്തിന്റെ പകുതി സ്വര്‍ണാഭരണവും, മൂന്നാം സമ്മാനം വാങ്ങുന്നതിന്റെ 25 ശതമാനം സ്വര്‍ണാഭരണവും ലഭിക്കും. ഇന്നുവരെ എല്ലാ ആഭരണങ്ങള്‍ക്കും പൂജ്യം ശതമാനം പണിക്കൂലിയില്‍ എല്ലാ ഷോറൂമുകളില്‍ നിന്നും വാങ്ങാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8111955916, 9072222112, 953999969
English Summary;Al Muqtadir Jewellery: Double Gold Prize Scheme Draw tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.