കോവിഡിന്റെ പശ്ചാത്തലത്തിൽ മദ്യം ഓൺലൈൻ വഴി വീട്ടിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക് വൻപിഴ ചുമത്തി ഹൈക്കോടതി. ആലുവ സ്വദേശി ജി ജ്യോതിഷിനാണ് കോടതി പിഴ ചുമത്തിയത്. അരലക്ഷം രൂപയാണ് പിഴയിട്ടത്.
ഇത്തരം ഹർജിയുമായി വരുന്നവർ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ അഭിപ്രായപ്പെട്ടു. പൗരധർമ്മത്തിന്റെ അടിസ്ഥാനം പോലും മനസ്സിലാക്കാത്തത് വേദനാജനകമെന്നും കോടതി അഭിപ്രായപ്പെട്ടു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.