Tuesday
26 Mar 2019

ആള്‍ക്കൂട്ടം

By: Web Desk | Sunday 6 January 2019 7:37 PM IST


Alkoottam

കെ വി പ്രശാന്ത് കുമാര്‍

കൊല്ലും മുമ്പ്
ഒരു നാമം മാത്രം മതി.

കൊന്ന ഉടനെ
നാമജപം തന്നെ വേണം.

കൊല്ലപ്പെട്ടവന്‍
തിന്നത്
ബീഫ് തന്നെ ആയിരിക്കണേ
ആയിരിക്കണേ…