അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

Web Desk
Posted on May 30, 2018, 2:07 pm

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് 30,31 തിയ്യതികളിൽ. അവകാശ പത്രിക അംഗീകരിക്കാൻ വൈകുന്ന ബാങ്ക് മാനേജ്മെന്റുകളുടെ  നീതി നിഷേധത്തിനെതിരെയാണ് പണിമുടക്ക്. ശമ്പള പരിഷ്ക്കരണം എത്രയും വേഗം നടപ്പാക്കുക, അർഹതപ്പെട്ട ന്യായമായ വേതന വർദ്ധനവ് നൽകുക,ഓഫീസർ സ്കെയിൽ 7 വരെ വ്യവസായതല വേതനഘടന തുടരുക എന്നിവ ആവശ്യപെട്ടു കൊണ്ടാണ് പണിമുടക്ക്.