ആൾ കേരള  ബാഡ്മിന്റൺ പ്രീമിയർ ലീഗ് 2019

Web Desk
Posted on August 25, 2019, 6:06 pm

ട്രിവാൻഡ്രം ബാഡ്മിന്റൺ ക്ലബ്ബ് (ടിബിസി) സംഘടിപ്പിച്ച ആൾ കേരള  ബാഡ്മിന്റൺ പ്രീമിയർ ലീഗ് 2019 ‑ൽ വിജയികളായ ജി.പി ബാഡ്മിൻറൺ അക്കാഡമി, തിരുവനന്തപുരം. എബിആർ സൂപ്പർ സ്മാഷേഴ്സ് റണ്ണേഴ്‌സ് അപ്പ് ആയി. വിജയികൾക്ക് ഒരു ലക്ഷം രൂപയും, അഡ്വ. സുമേഷ് ദാസ് മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും സമ്മാനിച്ചു

ഫോട്ടോ: രാജേഷ് രാജേന്ദ്രന്‍