September 28, 2022 Wednesday

Related news

September 28, 2022
September 28, 2022
September 26, 2022
September 26, 2022
September 25, 2022
September 24, 2022
September 24, 2022
September 24, 2022
September 23, 2022
September 23, 2022

ന്യൂനപക്ഷ സ്കോളർഷിപ്പ്; സർവകക്ഷിയോഗം നാളെ

Janayugom Webdesk
തിരുവനന്തപുരം
June 3, 2021 8:45 am

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗം സർക്കാർ വിളിച്ചു ചേർക്കും. നാലിന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാകും സർവകക്ഷിയോഗം ചേരുക. കോവിഡ് വ്യാപനം കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക.

Eng­lish sum­ma­ry: All par­ty meet­ing to dis­cuss minor­i­ty scholarship

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.