സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്നുണ്ടെങ്കിലും നാളെ (മാര്‍ച്ച് 16ന്) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ ആവശ്യമായ ആരോഗ്യ ക്രമീകരണങ്ങള്‍ നടത്തണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്ന് ആവശ്യമായ നിര്‍ദേശം സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.