11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 10, 2024
October 7, 2024
October 5, 2024
October 3, 2024
October 2, 2024
October 1, 2024
October 1, 2024
September 29, 2024
September 28, 2024

ആരോപണങ്ങൾ അന്വേഷിക്കണം; എഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നൽകി

Janayugom Webdesk
കോട്ടയം
September 2, 2024 1:28 pm

തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളുടേയും നിജസ്ഥിതി മനസിലാക്കി മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോ​ഗിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് എഡിജിപി എം ആർ അജിത്കുമാർ. ഇത് സംബന്ധിച്ച് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു സംബന്ധിച്ച് ഡിജിപിക്കും കത്ത് നൽകിയതായി അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.