13 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
September 9, 2024
September 4, 2024
September 3, 2024
August 23, 2024
August 13, 2024
August 8, 2024
August 3, 2024
July 9, 2024

വയനാടിനൊപ്പം; യുവകലാസാഹിതി യുഎഇ ആദ്യ ഗഡുവായി 5 ലക്ഷം രൂപ നൽകുന്നു

Janayugom Webdesk
ദുബായ്
August 3, 2024 9:27 pm

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവകലാസാഹിതി യുഎഇ ആദ്യ ഗഡുവായി 5 ലക്ഷം രൂപ നൽകാൻ കഴിഞ്ഞ ദിവസം കൂടിയ കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഈ തുക ഏറ്റവും അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സർക്കാരിൻറെ ശാസ്ത്രീയവും വിപുലവുമായ പുനരധിവാസ പദ്ധതി വിജയിപ്പിക്കുവാൻ ആവശ്യമായ സഹായസഹകരണങ്ങൾ നൽകുവാനും യുവകലാസാഹിതി യുഎഇ പ്രതിജ്ഞാബദ്ധമാണന്നും യുവകലാസാഹിതി യുഎഇ ഭാരവാഹികൾ അറിയിച്ചു.

Eng­lish Sum­ma­ry: Along with Wayanad; Yuva Kala Sahitya UAE pays Rs 5 lakh as first installment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.