February 5, 2023 Sunday

Related news

February 5, 2023
February 5, 2023
February 5, 2023
February 4, 2023
February 4, 2023
February 4, 2023
February 3, 2023
February 3, 2023
February 3, 2023
February 3, 2023

പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; പരിശോധന നടത്തി ആരോഗ്യവകുപ്പ്

Janayugom Webdesk
പ​ത്ത​നം​തി​ട്ട
April 10, 2020 2:03 pm

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ ബ​ല്‍​ബീ​ര്‍ മാ​ന്‍​ഗറാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേയ്ക്ക് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റിയിരിക്കുകയാണ് മൃതദേഹം.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.