19 April 2024, Friday

Related news

April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024
April 11, 2024

എ എം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Janayugom Webdesk
ആലപ്പുഴ
November 3, 2022 12:30 pm

എ എം ആരിഫ് എം പി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പരിക്ക്. ചേര്‍ത്തല കെവിഎം ജംഗ്‌ഷനിൽ ഇന്ന് പകൽ 11.50 ഓടെയായിരിന്നു അപകടം . കാര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് അദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല .

Eng­lish Summary:AM Ariff MP’s car hit a lorry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.