Monday
22 Jul 2019

ബ്രി​​​​​​ട്ട​​​​​​നു​​​​​​മാ​​​​​​യി വ​​​​​​ന്‍ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ അ​​​​​​മേ​​​​​​രി​​​​​​ക്ക

By: Web Desk | Wednesday 5 June 2019 5:41 PM IST


Britain’s Prime Minister Theresa May and her husband Philip May, left, welcomes President Donald Trump and first lady Melania, right, outside 10 Downing Street in central London, Tuesday, June 4, 2019. President Donald Trump will turn from pageantry to policy Tuesday as he joins British Prime Minister Theresa May for a day of talks likely to highlight fresh uncertainty in the allies’ storied relationship. (AP Photo/Alastair Grant)

ല​​​​​​ണ്ട​​​​​​ന്‍: ബ്രെ​​​​​​ക്സി​​​​​​റ്റി​​​​​​നു​​​​​​ശേ​​​​​​ഷം ബ്രി​​​​​​ട്ട​​​​​​നു​​​​​​മാ​​​​​​യി മികച്ചനിലയില്‍ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ അ​​​​​​മേ​​​​​​രി​​​​​​ക്ക ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ്. ത്രി​​​​​​ദി​​​​​​ന ബ്രി​​​​​​ട്ടീ​​​​​​ഷ് പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ണ്ടാം​​​​​​ ദി​​​​​​വ​​​​​​സം പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി തെ​​​​​​രേ​​​​​​സാ മേ​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം റി​​​​​​പ്പോ​​​​​​ര്‍​​​​​​ട്ട​​​​​​ര്‍​​​​​​മാ​​​​​​രോ​​​​​​ടു സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.

അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും ത​​​മ്മി​​​ല്‍ ന​​​ല്ല ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് മേ​​​യു​​​മൊ​​​ത്ത് ഫോ​​​റി​​​ന്‍ ആ​​​ന്‍​​​ഡ് കോ​​​മ​​​ണ്‍​​​വെ​​​ല്‍​​​ത്ത് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തി​​​യ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബ്രെ​​​​​​ക്സി​​​​​​റ്റ് ബ്രി​​​​​​ട്ട​​​​​​നു ന​​​​​​ല്ല​​​​​​താ​​​​​​ണെ​​​​​​ന്നും അ​​​​​​തു സം​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ട​​​​​​ത് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്നും ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു. ലേ​​​ബ​​​ര്‍ നേ​​​താ​​​വ് ജ​​​റ​​​മി കോ​​​ര്‍​​​ബി​​​ന്‍ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് അ​​​ഭ്യ​​​ര്‍​​​ഥി​​​ച്ചെ​​​ങ്കി​​​ലും താ​​​ന്‍ നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. ല​​​​​​ണ്ട​​​​​​നി​​​​​​ല്‍ അ​​​ര​​​ങ്ങേ​​​റി​​​യ ട്രം​​​പ് വി​​​രു​​​ദ്ധ പ്ര​​​​​​ക​​​​​​ട​​​​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു ചോ​​​​​​ദി​​​​​​ച്ച​​​​​​പ്പോ​​​​​​ള്‍, വ്യാ​​​​​​ജ​​​​​​വാ​​​​​​ര്‍​​​​​​ത്ത​​​​​​യെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം. പ്ര​​​ക​​​ട​​​ന​​​ത്തി​​​ല്‍ കോ​​​ര്‍​​​ബി​​​നും പ​​​ങ്കെ​​​ടു​​​ത്തു.

Related News