അമേരിക്കയിൽ പാർട്ടിക്കിടെ ഒൻപത് പേരെ വെടിവച്ച് കൊന്നു

Web Desk
Posted on November 18, 2019, 11:48 am

ഫ്രെൻസോ: കാലിഫോർണിയയിലെ തെക്ക് കിഴക്കൻ നഗരമായ ഫ്രെൻസോയിൽ ഒരു പാർട്ടിക്കിടെ ഒൻപത് പേരെ വെടിവച്ചു കൊന്നു. ആൾക്കൂട്ടത്തിൽ നിന്ന് ആരോ വെടിയുതിർക്കുകയായിരുന്നു. നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്. അത് കൊണ്ട് തന്നെ മരണസംഖ്യ ഉയരുമെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.