ന്യൂഡൽഹി: ബോളീവുഡ് താരചക്രവർത്തി അമിതാഭ് ബച്ചന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചു. രാജ്യതലസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്.
Hon’ble @rashtrapatibhvn #RamNathKovind to present 50th #DadaSahebPhalkeAward to legendary actor #AmitabhBachchan @SrBachchan on @DDNational & Live-Stream on https://t.co/BUdG8Xw3AE pic.twitter.com/1M1n3syfLc
— Doordarshan National (@DDNational) December 29, 2019
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.