പാര്‍വ്വതിയുടെ രാജി ‘അമ്മ’ അംഗീകരിച്ചു

Web Desk

കൊച്ചി

Posted on November 20, 2020, 8:28 pm

താരസംഘടനയായ ‘അമ്മ’ യില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവച്ചത് അംഗീകരിച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ENGLISH SUMMARY: AMMA ACCEPTED PARVATHY’S RESIGN

YOU MAY ALSO LIKE THIS VIDEO