16 July 2024, Tuesday
KSFE Galaxy Chits

Related news

July 14, 2024
July 14, 2024
July 13, 2024
July 10, 2024
July 9, 2024
July 8, 2024
July 7, 2024
July 4, 2024
July 3, 2024
July 2, 2024

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയുടെ മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു

Janayugom Webdesk
July 6, 2022 6:58 pm

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയുടെ മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു. സ്‌കൂള്‍ കുട്ടികള്‍ അടക്കം അഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. അണക്കര ചേമ്പുകണ്ടം സ്വദേശി സതീഷ് ഓടിച്ച ഓട്ടോറിക്ഷയുടെ മുകളിലേയ്ക്കാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. രാവിലെ സ്‌കൂളിലേയ്ക്ക് നാല് കുട്ടികളുമായി പോയ സമയത്താണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞ് വീണ മരം തട്ടി പോസ്റ്റ് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍വശത്തേയ്ക്ക് വീണതിനാല്‍ ആര്‍ക്കും തന്നെ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.

Eng­lish Sum­ma­ry: An elec­tric pole fell on top of an autorick­shaw car­ry­ing school children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.