June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

തലകീഴായി ദേശീയ പതാക ഉയർത്തി, സല്യൂട്ട് ചെയ്ത് മന്ത്രി; വിവാദം: വീഡിയോ കാണാം

By Janayugom Webdesk
January 27, 2020

റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയ പതാക തലകീഴായി ഉയർത്തി ആന്ധ്രാ പ്രദേശ് മന്ത്രി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ വൻരോഷമാണ് ഉയരുന്നത്. വിശാഖപട്ടണത്ത് പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി അവന്തി ശ്രീനിവാസാണ് തലകീഴായി പതാക ഉയർത്തിയത്. പതാക ഉയര്‍ത്തി മന്ത്രി സല്യൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ പതാക തലകീഴായത് ദേശീയ ഗാനം തീരുന്നതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

തലകീഴായി പതാക ഉയർത്തുകയും അതിനെ സല്യൂട്ട് ചെയ്യുകും ചെയ്തത് വിവാദമായതോടെ മന്ത്രി സംഘാടകരോട് പൊട്ടിത്തെറിച്ചു. പതാക കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രിയും പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish sum­ma­ry: Andhra Pradesh min­is­ter hoists tri­colour flag upside down

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.