Web Desk

ന്യൂ​ഡ​ല്‍​ഹി

January 28, 2020, 9:32 pm

സിഎഎ സമരപ്പന്തലിൽ തോക്കുമായി പരിഭ്രാന്തി സൃഷ്ടിച്ച് അജ്ഞാതൻ- വീഡിയോ

Janayugom Online

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ന​ട​ക്കു​ന്ന ഷ​ഹീ​ന്‍ ബാ​ഗി​ലെ സ​മ​ര​പ്പ​ന്ത​ലി​ല്‍ തോ​ക്കു​മാ​യി എത്തിയ അ​ജ്ഞാ​ത​ന്‍ പൊലീസ് പി​ടി​യി​ല്‍. സ​മ​രം ചെ​യ്യു​ന്ന​വ​രോ​ടു സം​സാ​രി​ക്കാ​ന്‍ എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ള്‍ എ​ത്തി​യ​ത്. തോ​ക്കു ആ​ളു​ക​ള്‍​ക്കു​നേ​രെ ചൂ​ണ്ടി​യ​തോ​ടെ ഇ​യാ​ളെ സ​മ​ര​ക്കാ​ര്‍ പി​ടി​കൂ​ടി. ലൈ​സ​​ന്‍സു​ള്ളതാണ് തോക്കെന്ന് പൊലീസ് അറിയിച്ചു. ഡി​സം​ബ​ര്‍ 15ന് ​ആ​രം​ഭി​ച്ച സ​മ​ര​ത്തി​ല്‍ സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രാ​ണ് പങ്കെടുക്കുന്നത്.

വീഡിയോ കാണാം;

you may also like this video;