നടന്‍ അനൂപ് ചന്ദ്രന്‍റെ പിതാവ് അന്തരിച്ചു

Web Desk
Posted on March 11, 2019, 10:45 pm

ചേര്‍ത്തല: നടന്‍ അനൂപ് ചന്ദ്രന്‍ പിതാവ് ചേര്‍ത്തല തെക്ക് അരീപറമ്പ് കാര്യാട്ട് സന്നിധാനം റിട്ട. തഹസില്‍ദാര്‍ എ എന്‍ രാമചന്ദ്ര പണിക്കര്‍ 77 അന്തരിച്ചു.  ഭാര്യ ചന്ദ്രലേഖാദേവി (റിട്ട. ഫാക്ട് ഉദ്ദ്യോഗസ്ഥ). ശവസംസ്‌കാരം ചെവ്വാഴ്ച 11 ന് വീട്ടുവളപ്പില്‍ നടക്കും.

മറ്റു മക്കള്‍: ജയചന്ദ്രന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍) വിനയചന്ദ്രന്‍ (അധ്യാപിക ഏഴൂര്‍ ഗവണ്‍മെന്റ് എച്ച് എസ് മലപ്പുറം). മരുമക്കള്‍ രാജശ്രീ.