Web Desk

ശ്രീനഗര്‍

June 07, 2020, 11:35 am

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ : മൂന്ന് തീവ്രവാദികൾ പിടിയിൽ

Janayugom Online

ജമ്മുകശ്മീരിലെ ഷോപ്പിയാർ ജില്ലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ എറ്റുമുട്ടി. ഞാറാഴ്ച്ച രാവിലെയാണ് സംഭവം. ജമ്മുകശ്മീർ പോലീസും സൈന്യവും തമ്മിൽ റംബാൻ ഗ്രാമത്തിൽ സംയുക്തമായി നടത്തിയ തിരച്ചിലിനിടയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിലുണ്ടായത്. മൂന്ന് തീവ്രവാദികൾ കുടുങ്ങിയതായും സുരക്ഷ സേന അറിയിച്ചു.

Eng­lish sum­ma­ry:Anoth­er encounter in Jam­mu & Kashmir

You may also like this video: