8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

ഇടതുവിരുദ്ധ ചേരിക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി: മന്ത്രി കെ രാജൻ

Janayugom Webdesk
ചേലക്കര
November 2, 2024 11:02 pm

ഇടതുപക്ഷവിരുദ്ധ ചേരി സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ശരിയുടെ പക്ഷത്തുനിന്ന് ചേലക്കര ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ കേരളത്തിന്റെ വികാരം തെളിയിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. എൽഡിവൈഎഫ് ‘റൈഡ് വിത്ത് യു ആർ പ്രദീപ്’ ബൈക്ക് റാലിയെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടതുപക്ഷത്തിന്റെ എല്ലാ ഗുണഫലങ്ങളും ഏറ്റുവാങ്ങി ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചേലക്കര. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസനത്തിലേക്ക് ചേലക്കരയെ നയിച്ച രണ്ട് മനുഷ്യർ, മണ്ണും മനസും തിരിച്ചറിഞ്ഞ രണ്ട് കമ്മ്യൂണിസ്റ്റുകാർ ഇന്നും ഒപ്പമുണ്ട്. നവംബര്‍ 23 വരെ എന്തെല്ലാം അവകാശപ്പെട്ടാലും ചേലക്കരയിൽ നിന്ന് കേരള നിയമസഭയിലേക്ക് കൈപിടിച്ച് അയയ്ക്കുക ഇടതുപക്ഷത്തിന്റെ യു ആർ പ്രദീപിനെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.