ലഹരി വിരുദ്ധ റാലി

Web Desk
Posted on June 26, 2019, 2:39 pm

അന്തർദേശീയ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊല്ലം മോഡൽ ബോയ്‌സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും വെസ്റ്റ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി