March 31, 2023 Friday

Related news

March 31, 2023
March 31, 2023
March 30, 2023
March 30, 2023
March 29, 2023
March 27, 2023
March 27, 2023
March 26, 2023
March 26, 2023
March 26, 2023

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ ആദ്യ വ ധശിക്ഷ നടപ്പാക്കി

Janayugom Webdesk
തെഹ്റാന്‍
December 9, 2022 10:44 am

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തയാളെ തൂക്കിലേറ്റി. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നും സൈനികരെ ആക്രമിച്ചെന്നും ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. മഹ്സ അമിനിയുടെ മരണത്തെതുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഹിജാബ് ശരിയാംവിധം ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്‌തംബര്‍ 16ന് മതകാര്യ പൊലീസിന്റെ മര്‍ദനമേറ്റാണ് മഹ്സ അമിനി എന്ന കുര്‍ദിഷ് യുവതി കൊല്ലപ്പെട്ടത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ വെടിയേറ്റ് മരിച്ചത്. നിരവധി പേര്‍ തടങ്കലിലാണ്. 

Eng­lish Summary:Anti-Hijab Move­ment; First exe­cu­tion car­ried out in Iran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.