പാതിരാത്രി ഒരു പഠിത്തമോഹം

Web Desk
Posted on July 31, 2018, 6:00 pm

അവനെ പഠിക്കാന്‍ വിട്ടപ്പോള്‍ പഠിച്ചില്ല. ഇപ്പോഴാണ് പള്ളിക്കുടം ഓര്‍ത്തത്. അതും രാത്രിയില്‍ അവിടെയങ്ങ് താമസമായി. ‘ഇനി പഠിച്ചേ അടങ്ങുവെന്ന വാശിയില്‍’,അവിടെ നിന്ന് പഠിച്ചു തീര്‍ന്നതെല്ലാം അവന്‍ വലിച്ചുകീറി.   കൊല്ലം കടയ്ക്കല്‍ ചക്കമല എല്‍ പി സ്കൂളിലെ ഒരു ദൃശ്യം. ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്യമെന്ന് കാണിച്ച് തദ്ദേശവാസി അയച്ചുതന്ന ചിത്രമാണിത്.

 

സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്- സൂരജ് ആര്‍