September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022

ഭീകരവിരുദ്ധ ഉച്ചകോടി ഇന്ത്യയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 4, 2022 10:33 pm

യുഎന്‍ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബറില്‍ ഡല്‍ഹിയിലും മുംബൈയിലുമായാണ് യോഗം ചേരുക. അമേരിക്കയും ചൈനയും ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. 

നിലവില്‍ യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷം വഹിക്കുന്നത് ഇന്ത്യയാണ്. ഡിസംബറിലാണ് രണ്ടുവര്‍ഷത്തെ ഇന്ത്യയുടെ കാലാവധി അവസാനിക്കുക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണം, സൈബര്‍ ഭീഷണി, ഡ്രോണുകളുടെ ഉപയോഗം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും.

Eng­lish Summary:Anti Ter­ror­ism Sum­mit in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.