Web Desk

August 21, 2020, 3:51 pm

കുഞ്ഞുണ്ടായാൽ അക്കാര്യം ശ്രദ്ധിക്കും;അനു സിത്താര

Janayugom Online

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ എല്ലാമെല്ലാമായി മാറിയ താരമാണ് ആണ് അനു സിത്താര. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ​​​ജാ​​​തി​​​ക്കും​​​ ​​​മ​​​ത​​​ത്തി​​​നും​​​ ​​അ​​​തീ​​​ത​​​മാ​​​യി​​​ട്ടേ​​​ ​​​​​​വ​​​ള​​​ർ​​​ത്തുവെന്നാണ് അനു സിത്താര പറയുന്നത്. 

ജാ​​​തി​​​യു​​​ടെ​​​യും​​​ ​​​മ​​​ത​​​ത്തി​​​ന്റെ​​​യും​​​ ​​​കോ​​​ളം​​​ ​​​പൂ​​​രി​​​പ്പി​​​ക്കേ​​​ണ്ടാ​​​ത്ത​​​ ​​​സ്കൂ​​​ളി​​​ലേ​​​ ​​​ചേ​​​ർ​​​ക്കൂ. പ​​​തി​​​നെ​​​ട്ട് ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞ് ​​​കു​​​ഞ്ഞ് ​​​സ്വ​​​യം​​​ ​​​തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ജാ​​​തി​​​യോ​​​ ​​​മ​​​ത​​​മോ​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്. അങ്ങനെയൊരാള്‍ എന്നാണ് വരുന്നതെന്ന ചോദിച്ചപ്പോള്‍ താരത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. അ​​​ത​​​റി​​​ഞ്ഞൂ​​​ടാ.​​​ ​​​എ​​​ല്ലാം​​​ ​​​ദൈ​​​വ​​​ഹി​​​തം​​​ ​​​പോ​​​ലെ.​​​ ​​​എ​​​ന്താ​​​യാ​​​ലും​​​ ​​​ ​സ​​​മ​​​യ​​​മു​​​ണ്ട​​​ല്ലോ. എന്നും താരം പറഞ്ഞു.

Eng­lish sum­ma­ry; anu sithara about her baby lat­est chat

You may also like this video;