Web Desk

തിരുവനന്തപുരം

March 24, 2020, 3:48 pm

സ്വകാര്യ വാഹങ്ങളിൽ സഞ്ചരിക്കുന്നവർ പൊലീസിന് എഴുതി നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക ഇതാ..

Janayugom Online

കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്‌ ഡൗൺ സംസ്ഥാനത്ത് പൂർണം. സ്വകാര്യ വാഹനങ്ങളിൽ പുറത്തുറിങ്ങുന്നവർ പോലീസിന് സത്യവാങ്മൂലം എഴുതി നൽകണമെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഞ്ചരിക്കാനായി ജില്ലാ പൊലീസ് മേധാവിമാർ പാസ് നൽകും. സർക്കാർ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയെന്നും ഡിജിപി അറിയിച്ചു .

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പൊലീസിന് നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക;

നൽകുന്ന സത്യവാങ്മൂലം തെറ്റാണെകിൽ നിയമനടപടി സ്വീകരിക്കും. വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും എഴുതി നൽകണമെന്നും ഡിജിപി അറിയിച്ചു.

ENGLISH SUMMARY: Appli­ca­tion form for pri­vate vehi­cle persons

YOU MAY ALSO LIKE THIS VIDEO