കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം കൊച്ചി,തൃശ്ശൂര്‍ കാമ്പസില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഓപറേഷന് , ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടൂ/ഡിഗ്രീ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
കോഴ്സ് കാലാവധി 6 മാസം. ഇംഗ്ലിഷ്/ഹിന്ദി ഭാഷ പ്രവീണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന.കോഴ്സ് ഫീസ് 55000 +ജിഎസ്ടി . കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസ്സിസ്റ്റന്‍സും നല്ക്കുന്നു. അപേക്ഷകള്‍ www.kittsedu.org എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക.
English summary: Airport Operation and logistics courses in KITTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.