28 March 2024, Thursday

ഇഷ്ടമുള്ളവരെ നിയമിക്കാം: നഗരസഭാ അധ്യക്ഷന്‍മാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ അനുമതി

Janayugom Webdesk
തിരുവനന്തപുരം
February 20, 2022 2:23 pm

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്ക് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യി ഇ​ഷ്ട​മു​ള്ള​വ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. നേ​ര​ത്തേ എ​ൽ​ഡി​സി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യ​മി​ച്ചി​രു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ നി​യ​മ​ന​ത്തി​നെ​തി​രെ ഗ​വ​ർ​ണ​ർ നി​ല​പാ​ടെ​ടു​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ നി​യ​മ​ന നീ​ക്കം. ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​യ​ത് കൊ​ണ്ട് പി​എ​മാ​രെ വേ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടിരുന്നതായി കേ​ര​ള മു​ൻ​സി​പ്പ​ൽ ചേം​ബ​ർ ചെ​യ​ർ​മാ​ൻ എം ​കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. ഇതിനെത്തുടര്‍ന്നാ​ണ് നടപടി.

Eng­lish Sum­ma­ry: Appoint­ments of choice: Munic­i­pal chair­per­sons are allowed to appoint per­son­al staff

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.