Web Desk

December 28, 2019, 5:55 pm

ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

Janayugom Online

തിരുവനന്തപുരം: ഒരു ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്ത് പൗരന്മാര്‍ ജീവിക്കുന്നത് ഭയത്തിലാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. പൗരത്വ നിയമം പുനര്‍വിചാരണ ചെയ്യണം. കേരള ജനത ഒന്നിച്ചുനിന്ന് തെറ്റുതിരുത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അനാവശ്യമായ ഒരു ഭീതി പരന്നിരിക്കുകയാണെന്നും, കൂട്ടിച്ചേര്‍ത്തു.

‘you may also like this video’