24 April 2024, Wednesday

Related news

March 27, 2024
February 6, 2024
February 5, 2024
January 8, 2024
September 3, 2023
August 2, 2023
July 26, 2023
June 29, 2023
June 23, 2023
June 20, 2023

ഖത്തർ ലോകകപ്പ്; മെസിക്ക് ആദ്യ ഗോൾ

Janayugom Webdesk
November 22, 2022 4:15 pm

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീന 1–0 ന് മുന്നിൽ. ലയണൽ മെസ്സി നേടിയ പെനാൽട്ടി ഗോളിലൂടെയാണ് ടീം മുമ്പിലെത്തിയത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.