Wednesday
13 Nov 2019

പാകിസ്ഥാന്‍റെ 13ാമത്തെ പ്രസിഡന്‍റായി ആ​രിഫ് അല്‍വി സ്ഥാനമേറ്റു

By: Web Desk | Sunday 9 September 2018 3:12 PM IST


Arif Alvi- janayugom

ഇസ്ലാമാബാദ്:

പാകിസ്ഥാന്‍റെ 13-ാമത്തെ പ്രസിഡന്‍റായി ആ​രിഫ് ആല്‍വി സ്ഥാനമേറ്റു. പാക് സുപ്രിം കോടതിയിലെ ചീഫ് ജസ്റ്റീസ് സക്കീബ് നിസാറാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

പാ​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​മ്രാ​​​​​​ന്‍ ഖാ​​​​​​ന്‍റെ വി​​​​​​ശ്വ​​​​​​സ്ത​​​​​​നും തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​​​​താ​​​​​​ക്ക​​​ളി‌​​​ല്‍ ഒ​​​രാ​​​ളു​​​മാ​​​ണ് ആ​​​​​​രി​​​​​​ഫ് അ​​​​​ല്‍​​​വി​​​. പാകി​​​​​​സ്ഥാ​​​​​​ന്‍ പീ​​​​​​പ്പി​​​​​​ള്‍​​​​​​സ് പാ​​​​​​ര്‍​​​​​​ട്ടി (​​​​​​പി​​​​​​പി​​​​​​പി)​​​ സ്ഥാ​​​നാ​​​ര്‍​​​ഥി ഐ​​​താ​​​സ് അ​​​ഹ്സ​​​ന്‍, എം​​എം​​എ നോ​​​മി​​​നി മൗ​​​ലാ​​​ന ഫ​​​സ​​​ല്‍ റ​​​ഹ്മാ​​​ന്‍ എ​​​ന്നി​​​വ​​​രെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ല്‍​​​വി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ക​​​​​റാ​​​​​​ച്ചി സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ആ​​​​​​രി​​​​​​ഫ് മു​​​​​​മ്പ് ഡെ​​​​​​ന്‍റി​​​​​​സ്റ്റാ​​​​​യി​​​​​​രു​​​​​​ന്നു. 2006 മു​​​ത​​​ല്‍ 2013 വ​​​രെ തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി​ പ്ര​​വ​​ര്‍​​ത്തി​​ച്ചു.