September 22, 2023 Friday

Related news

September 21, 2023
September 21, 2023
September 20, 2023
September 19, 2023
September 19, 2023
September 17, 2023
September 16, 2023
September 16, 2023
September 15, 2023
September 14, 2023

കുമളി കമ്പം ടൗണിലിറങ്ങി അരിക്കൊമ്പന്റെ പരാക്രമം

Janayugom Webdesk
തൊടുപുഴ / കുമളി
May 27, 2023 11:30 am

അരിക്കൊമ്പൻ കമ്പത്തെ ജനവാസമേഖലയിറങ്ങി ആക്രമണം നടത്തി.
ലോവർ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തിയ അരിക്കൊമ്പൻ വാഹനങ്ങൾ തകർത്തു. ടൗണിൽനിന്ന് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പൻ ആക്രമിച്ച് മൂന്ന് പേർക്ക് പരിക്കേ
റ്റു .ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. ഇവിടെ നടരാജ കല്യാണമണ്ഡപത്തിനു പുറകിൽ വരെ അരിക്കൊമ്പൻ എത്തി.അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ആളുകൾക്ക് നേരെ പായുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

eng­lish summary;Arikompan’s prowess in Kumali Kam­bam town

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.