Web Desk

തിരുവനന്തപുരം:

November 08, 2020, 8:41 am

അറിവുത്സവം: രണ്ടാം മത്സരം ഇന്ന്

Janayugom Online

ജനയുഗം സഹപാഠിയും എകെഎസ്ടിയുവും സംയുക്തമായി സംഘടിപ്പിക്കുന്ന അറിവുത്സവത്തിന്റെ രണ്ടാം മത്സരം ഇന്ന്. സബ് ജില്ലാടിസ്ഥാനത്തിലുള്ള യുപി വിഭാഗം മത്സരം രാവിലെ 10. 30നും എൽപി വിഭാഗം മത്സരം ഉച്ചയ്ക്ക് 2.30നും നടക്കും. ജില്ലാതല മത്സരങ്ങൾ നവംബർ 15നും സംസ്ഥാനതലം നവംബർ 22നും നടക്കും. എല്ലാ മത്സരങ്ങളും ഓൺലൈനായിട്ടാണ് നടക്കുന്നത്. മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY: arivul­savam sec­ond stage on today

YOU MAY ALSO LIKE THIS VIDEO