Janayugom Online
shot dead

ബിജെപി നേതാവ് ജവാനെ വെടിവച്ചു

Web Desk
Posted on February 11, 2018, 4:39 pm

ബിജെപി നേതാവ് ജവാനെ വെടിവച്ചു. മധ്യപ്രദേശിനെ മൊറീനയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ജവാന്‍ അന്‍ഷു തോമറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ബിജെപി പ്രാദേശിക നേതാവായ നിതു തോമറാണ് പഴ യ വൈരാഗ്യത്തിന്റെ പേരില്‍ ജവാനെ വെടിവച്ചത്.