കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Web Desk

പുല്‍വാമ

Posted on February 18, 2019, 11:54 am

കശ്മീരില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് കമാണ്ടര്‍മാരെ സൈന്യം വധിച്ചു. പ്രധാന കമാണ്ടര്‍ കമ്രാന്‍ അടക്കം രണ്ടുപേരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് കീഴ്‌പ്പെടുത്താനായത്. ഭീകരര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. രാവിലെ മേജര്‍ അടക്കം 4 ഇന്ത്യന്‍ സൈനികരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.