14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 19, 2024
August 14, 2024
August 6, 2024
July 23, 2024
July 18, 2024
July 17, 2024
July 16, 2024
July 8, 2024
July 8, 2024

നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യം രണ്ട് ഭീകരരെ വധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2022 2:53 pm

കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് രണ്ട് ഭീകരരെ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ കൈയില്‍ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

കുപ്വാരയിലെ മച്ചില്‍ പ്രദേശത്തെ നിയന്ത്രണരേഖക്ക് സമീപം സൈന്യവും കുപ്വാര പൊലീസും രണ്ട് ഭീകരരെ നിര്‍വീര്യമാക്കി. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് എകെ 47 റൈഫിളുകളും രണ്ട് പിസ്റ്റളുകളും നാല് ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തുവെന്നും കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റര്‍ ഹാന്‍ഡിലിലൂടെ പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Army killed two ter­ror­ists near Line of Control

You may also like  this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.