റിക്രൂട്ട്‌മെന്‍ര് റാലി റദ്ദാക്കി

Web Desk
Posted on August 28, 2018, 10:20 pm

കൊല്ലം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും യുവാക്കള്‍ക്കായി നീലഗിരിയിലെ കൂനൂര്‍ വെല്ലിംഗ്ടണിലെ എംആര്‍സി ക്യാമ്പില്‍ 30, 31 തീയതികളില്‍ നടത്താനിരുന്ന റിക്രൂട്ട്‌മെന്‍ര് റാലി റദ്ദാക്കി