Tuesday
26 Mar 2019

ഗ്രന്ഥ ശാലാ പുസ്തകങ്ങള്‍ കത്തിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യുക; സിപിഐ

By: Web Desk | Saturday 10 February 2018 10:12 AM IST


ചിറയിന്‍കീഴ്:

പാലാകുന്നിലെ ദേശിയ ഗ്രന്ഥശാല ഇന്ന് പുലര്‍ച്ചയോടെ തീയിട്ട് നശിപ്പിക്കപെട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുടെ അപൂര്‍വ്വശേഖരമാണ് ഇതോടെ നശിപ്പിക്കപ്പെട്ടത്, ഇതിനെ സംബന്ധിച്ച് ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ കിഴുവിലം ലോക്കല്‍ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.

മുഴുവന്‍ പുസ്തങ്ങകളും ഇതോടൊപ്പം തോട്ടടുത്തായ് പ്രവര്‍ത്തിച്ചിരുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബിന്‍റെ ഉപകരണങ്ങള്‍ അടക്കമുള്ളതു മുഴുവനായും കത്തി നശിച്ചുപോയി.

Related News