റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ചടങ്ങില്‍ ആസിയാന്‍ നേതാക്കള്‍

Web Desk
Posted on December 13, 2017, 7:53 pm

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ചടങ്ങില്‍ മുഖ്യാതിഥികളായി ആസിയാന്‍ നേതാക്കള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ആസിയാന്‍ നേതാക്കളെ ക്ഷണിച്ചതായി അധികൃതര്‍ അറിയിച്ചു.

ആസിയാന്‍ ഉച്ചകോടിയിലെ പത്ത് നേതാക്കള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Dai­ly­hunt