Web Desk

തിരുവനന്തപുരം

February 07, 2020, 11:41 am

ആശാവര്‍ക്കാര്‍മാരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു

Janayugom Online

ആശാവര്‍ക്കാര്‍മാരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു. രാജ്യത്തെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിനും ഗര്‍ഭസ്ഥ മരണ നിരക്ക് കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലാണ് ആശമാര്‍ പ്രവര്‍ത്തിക്കുന്നത്. 2019ലെ ബജറ്റില്‍ ഇടതുസര്‍ക്കാര്‍ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ച്‌ 4500 രൂപയാക്കിയതിന് പിന്നാലെയാണ് 2020 ലെ ബജറ്റിലും 500 രൂപയുടെ വർദ്ധനവ്.

you may also like this video;